Uncategorized
‘അമ്മ’യുടെ നായികമാര്‍; ആദ്യ വനിതാ പ്രസിഡന്റ് ആയി ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അമ്മ ചരിത്രത്തില്‍ ആദ്യമായി സംഘടനയുടെ തലപ്പത്തേക്ക് സ്ത്രകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു.




