Uncategorized

ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാവു കെ.വി പതാക ഉയർത്തി. വിമുക്തഭടൻ മാത്യു എം. വി യെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മെമ്പർ ബാബു മാങ്കോട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ് എം സി ചെയർമാൻ ജസ്റ്റിൻ ജെയിംസ്, സ്കൂൾ സോഷ്യൽ സർവ്വീസ് കോർഡിനേറ്റർ അതുല്യ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ്, ദേശഭക്തിഗാനാലാപനം, പതിപ്പ് പ്രകാശനം, പായസ വിതരണം എന്നിവ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button