Uncategorized

കാർഷികോത്സവവും കർഷക ദിനാചരണവും ആഗസ്റ്റ് 15, 17 തീയതികളിൽ

കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാർഷികോത്സവവും കർഷക ദിനാചരണവും ആഗസ്റ്റ് 15, 17 തീയതികളിൽ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button