Uncategorized

ചുങ്കക്കുന്ന് ജി യു പി സ്കൂളിൽ 2025- 26 വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു

ചുങ്കക്കുന്ന്: ജി യു പി സ്കൂൾ ചുങ്കക്കുന്നിൽ 2025 -26 വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ സ്കൂൾ ലീഡറായി പാർവതി കെ എ തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി കെവിൻ തോമസ്, സ്പോർട്സ് സെക്രട്ടറിയായി അദ്വൈത്, ആർട്ട് സെക്രട്ടറിയായി ആൽവിൻ കെ പ്രകാശ് എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന്സീ നിയർ അധ്യാപകൻ ഷാവു സാർ സത്യ വാചകം ചൊല്ലിക്കൊടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button