Uncategorized

ജില്ലാ ഓണാഘോഷം സെപ്റ്റംബർ 2 മുതൽ

ജില്ലയിൽ ഓണാഘോഷം സെപ്റ്റംബർ 2 മുതൽ 9 വരെ നടക്കും. ഓണാഘോഷവാരത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ വൈകുന്നേരങ്ങളിൽ കലാപരിപാടികൾ സംഘടിപ്പി ക്കും. സൗജന്യമായി കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപ ര്യമുള്ളവർക്ക് പ്രധാന പരിപാടിക്ക് സൗകര്യവും ലഭിക്കും. ജില്ലയിലെ കലാസംഘങ്ങൾക്ക് പ്രത്യേക പ്രാമുഖ്യം നൽകും. ഇതോടൊപ്പം സിനിമ, സീരിയൽ താരങ്ങളെ ഉൾപ്പെടുത്തി നൃത്തം, കോമഡി ഷോ എന്നിവയും സംഗീത പരിപാടികളും സംഘടിപ്പിക്കും. പൂക്കളമത്സരം, വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം, മെഹന്ദി ഇടൽ മത്സരം എന്നിവയും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button