Uncategorized

അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം; കണ്ടത് വിറക് ശേഖരിക്കാൻ പോയ ആദിവാസികൾ

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂക്കാലി പൊലീസ് ചെക്ക്പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button