Uncategorized

ചുങ്കക്കുന്ന് ഗവ യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനോദ്‌ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ സോഷ്യൽ സർവീസ് സ്കീമിൻറെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. എസ് എം സി ചെയർമാൻ ജസ്റ്റിന്‍ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാവു കെ വി, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ അതുല്യ എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ അഖില ടി ടിയുടെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ ക്ലാസും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button