Uncategorized

തെരുവ് നായകളോട് അനുകമ്പ വേണം, തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി

ദില്ലി: തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി നിർദ്ദേശത്തിനെതിരെ രാഹുൽ ഗാന്ധി zരംഗത്ത്. അനുകമ്പയില്ലാത്ത നടപടിയെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു . മിണ്ടാപ്രാണികളെ ഒഴിവാക്കേണ്ട പ്രശ്നമായല്ല ഇത് കാണേണ്ടത്.മനുഷ്യത്വ നയത്തിൽ നിന്ന് ഇത് പിന്നോട്ടു നടക്കലെന്നും രാഹുൽ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button