Uncategorized

ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യം രണ്ടാം ദിനവും തുടരുന്നു

ആറളം: ആറളം ഫാമിൽ ആന ഓടിക്കൽ ദൗത്യമായ ഓപ്പറേഷൻ ഗജ മുക്തി രണ്ടാം ദിവസവും തുടരുന്നു. ബ്ലോക്ക് രണ്ടിൽ നിന്നും ഒരു ആനയെ കൂടി കണ്ടെത്തി. ധൗത്യത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ 9 ആനകളെ വനത്തിലേക്ക് തുരത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button