Uncategorized

റസ്ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി സ്വദേശിനിക്ക് സുവർണ്ണ നേട്ടം

ഇരിട്ടി: റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി സ്വദേശിനിക്ക് സുവർണ്ണ നേട്ടം.കാസർകോട് വച്ച് നടന്ന കേരള സ്റ്റേറ്റ് റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി പാറയ്ക്കപ്പാറ സ്വദേശി മൃദുല കെ.കെ. ഗോൾഡ് മെഡൽ നേടി. തൃശ്ശൂർ സെന്റ് മേരീസ് കോളേജ് രണ്ടാം വർഷ ബിരുധ വിദ്യാർത്ഥിനിയാണ് മൃദുല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button