Uncategorized

കൊടുവള്ളി ഓവർബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 12ന് നാടിന് സമർപ്പിക്കും

കണ്ണൂർ :തലശ്ശേരി കൊടുവള്ളി റെയിൽവേ ഓവർ ബ്രിഡ്‌ജ്‌ 12ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button