Uncategorized

എരുവേശ്ശി മുയിപ്ര എരുത്തുകടവിൽ വീണ്ടും വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടം

ചെമ്പേരി:എരുവേശ്ശി മുയിപ്ര എരുത്തുകടവിൽ വീണ്ടും വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടം. ചുണ്ടപ്പറമ്പ് മുണ്ടക്കൽ ആൻ്റോയുടെ മുച്ചക്ര സ്കൂട്ടറാണ് വെള്ളത്തിൽ ഒഴുകി പോയത്. ഒഴുക്കിൽപ്പെട്ട ആൻ്റോയ്ക്കായി നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. വെള്ളത്തിൽ വീണ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ഇതേ ഭാഗത്ത് കാർ വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു. ഇരിട്ടി അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചാണ് വാഹനം കരയ്ക്ക് കയറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button