Uncategorized
തലശ്ശേരി റൂട്ടിൽ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക്

തലശ്ശേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളിലെ തൊഴിലാളികൾ പണിമുടക്കിയതിനെത്തുടർന്ന് ബസ് സർവീസ് നിലച്ചു. ചില സ്ഥലങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കണ്ണൂർ -തലശേരി റൂട്ടിലും സ്വകാര്യ ബസ് ഓടുന്നില്ല.




