Uncategorized
യുവതി വീട്ടിൽ മരിച്ച നിലയിൽ

പഴയങ്ങാടി: യുവതിയെ വീടിന്റെ കിടപ്പുമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെരുവമ്പ്രം വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (29) വീട്ടിൽ മരിച്ച നിലയില്‍ കണ്ടത്.