Uncategorized
ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം; ഈ മാസം നടക്കാനിരിക്കുന്നത് 7 പരീക്ഷകൾ

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഗസ്റ്റിൽ 7 പരീക്ഷകളാണ് നടത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച 10 തസ്തികകളിലെ 7 പരീക്ഷകളാണ് ഈ മാസം നടക്കുക.
ഓഗസ്റ്റിലെ പരീക്ഷ കലണ്ടർ (പരീക്ഷ തീയതി, തസ്തിക)
10.08.2025 – ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2
10.08.2025 – ഹെൽപ്പർ, അസിസ്റ്റന്റ് ലൈൻമാൻ –
24.08.2025 – പ്ലംബർ
24.08.2025 – കലാനിലയം സൂപ്രണ്ട്
24.08.2025 – കമ്പ്യൂട്ടർ ഓപ്പറേറ്റർ/ഡേറ്റ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റൻ്റ്, ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
24.08.2025 – വർക്ക് സൂപ്രണ്ട് –
24.08.2025 – മെഡിക്കൽ ഓഫീസർ – ആയുർവേദ




