Uncategorized

മയക്കുമരുന്നുമായി ശ്രീകണ്ഠാപുരം സ്വദേശിപിടിയിൽ

ഇരിട്ടി:കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ 18.63 ഗ്രാം എംഡിഎ യുമായി യുവാവ് പിടിയിൽ. ശ്രീകണ്ടാപുരം സ്വദേശി അമൃതാണ് പിടിയിലായത്. പ്രതിയുടെ ഡ്യൂക്ക് മോട്ടോർസൈക്കിളും പരിശോധനയിൽ പിടിച്ചെടുത്തു. ഇരിട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എംജെ ബെന്നി, നിസാമുദ്ദീൻ, ബിജു, ശിഹാബുദ്ദീൻ, എസ്പിയുടെ ഡാൻസ് ടീമിലെ അംഗങ്ങളായ ജിജിമോൻ ഷൗക്കത്ത്, അനൂപ്, സനിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button