Uncategorized

മരം മുറിക്കാൻ കയറി, കുടുങ്ങിയത് മണിക്കൂറുകളോളം, ഒടുവിൽ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

പാലക്കാട്: പാലക്കാട് മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. എടക്കുറിശ്ശി സ്വദേശി രാജുവാണ് മരത്തിൽ കുടുങ്ങിപ്പോയത്. തച്ചമ്പാറ തെക്കുംപുറത്താണ് ഇയാൾ മരം മുറിക്കുന്നതിനായി കയറിയത്. തുടർന്ന് മണിക്കൂറുകളോളം മരത്തിൽ കുടുങ്ങുകയായിരുന്നു. മണ്ണാർക്കാട് നിന്നും അഗ്നിശമനസേന എത്തിയാണ് രാജുവിനെ രക്ഷപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button