Uncategorized

ഇരിട്ടി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

ഇരിട്ടി:യു ഡി എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും..വോട്ടർ പട്ടികയിലെ കൃത്രിമവും ഗുരുതരമായ ക്രമക്കേടുകളും തിരുത്തുക എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു മാർച്ച്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button