Uncategorized

ഗ്രാമ സ്വരാജ് പുരസ്കാരം;ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാട്ടറ വാർഡംഗം സരുൺ തോമസിന്

അഞ്ചൽ: മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്തംഗത്തിന് നൽകിവരുന്ന ഗ്രാമസ്വരാജ് പുരസ്കാകാരത്തിന് കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്ത് മാട്ടറ വാർഡംഗം സരുൺ തോമസ് തിരഞ്ഞടുക്കപ്പെട്ടു. നിലവിലെ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് തിരഞ്ഞെടുത്തത്. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊല്ലം ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമസ്വരാജ് പഠന കേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ലത്. ആഗസ്റ്റ് 2ന് പുരസ്കാര സമർപ്പണം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button