Uncategorized

മുണ്ടക്കൈ – ചൂരൽമല ദുരന്തം ഒന്നാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

കൊട്ടിയൂർ: മുണ്ടക്കൈ – ചൂരൽമല ദുരന്തം ഒന്നാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി.സ്കൂളിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽ കുമാർ എം.വി, ജെസ്സി കെ.പി, വിപിൻ കെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button