Uncategorized

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം

കണ്ണൂർ: പഴയങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ടയർ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പഴയങ്ങാടി പാലത്തിനു സമീപമായിരുന്നു അപകടം. കോഴിയുമായി പോവുകയായിരുന്ന വാഹനമാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button