Uncategorized

കടുവ ദിനത്തോടനുബന്ധിച്ച് അമ്പായത്തോട് യു.പി സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു

കൊട്ടിയൂർ: കടുവ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ വന്യ ജീവി സങ്കേതവും മാർക്ക് സംഘടനയുമായി ചേർന്ന് അമ്പായത്തോട് യു.പി സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു. ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, മാർക്ക് സെക്രട്ടറി റോഷ്നാദ് കൊട്ടിയൂർ വന്യ ജീവി സങ്കേതം ജീവനക്കാർ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്, ചിത്ര രചന മൽസരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button