Uncategorized
വ്യോമസേനയിൽ അഗ്നിവീർ ആകാം; പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവസരം

കണ്ണൂർ: ഇന്ത്യൻ എയർഫോഴ്‌സിലേക്ക് തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 വരെ അപേക്ഷിക്കാം. പ്ലസ്‌ടു യോഗ്യതയുള്ള 21 വയസ്സിന് താഴെയുള്ളവർക്.അപേക്ഷിക്കാം. 2005 ജൂലായ് രണ്ടിനും 2009 ജൂലായ് രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം .കണ്ണൂർ: ഇന്ത്യൻ എയർഫോഴ്‌സിലേക്ക് തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 വരെ അപേക്ഷിക്കാം.കേരളത്തിലെ ട്രെയിനിങ് സെന്ററുകളിലൊന്നായ പയ്യോളി ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റർ (ബിഐപിടി) 30-ന് രാവിലെ 10-ന്പയ്യോളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സെലക്ഷൻ ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുമാസത്തെ തീവ്രപരിശീലനത്തിൽ വിജയം സുനിശ്ചിതമാക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9656633881, 7025338814.




