Uncategorized

പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തിലുള്ളവര്‍ തന്നെ, പിന്നെന്തിന് മതപരിവര്‍ത്തനം നടത്തുന്നു; സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍

കണ്ണൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സഹോദരങ്ങള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിസ്റ്റര്‍ വന്ദനയ്ക്കും സിസ്റ്റര്‍ പ്രീതി മേരിക്കുമെതിരായ മതപരിവര്‍ത്തന ആരോപണം കള്ളക്കഥയാണെന്നും സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടികളെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴിമാറ്റിച്ച് കള്ളക്കേസ് ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. മതപരിവര്‍ത്തനം നടത്തിയെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവര്‍ തന്നെയാണ്. പിന്നെ എന്തിന് മതപരിവര്‍ത്തനം നടത്തുന്നുവെന്നും സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ജിന്‍സ് ചോദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button