Uncategorized

കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകു പ്പിൽ 2025-26 വർഷത്തേക്കുള്ള ത്രിവത്സര എൽഎൽബി പ്രവേ ശനത്തിന് എസി വിഭാഗ ത്തിൽ 2 സീറ്റ് ഒഴിവ്. വിദ്യാർഥി കൾ 29ന് രാവിലെ 10ന് എത്തണം. ഫോൺ: 6238549166

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button