Uncategorized

മിണ്ടാതിരിക്കില്ല, മതസ്വാതന്ത്ര്യം ഭരണഘടനാവകാശം’;കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് രാഹുൽ ഗാന്ധി.ന്യൂനപക്ഷ പീഡനമാണിത്. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്.മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനമാണ വിഷയത്തില്‍ ഉയര്‍ന്നു വരുന്നത്. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ് നിലവില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button