Uncategorized

ചെറുപുഴയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്‌മി ബസ് ആണ് അപകടത്തിൽപ്പെട്ടത് .പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button