Uncategorized

ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു

കണിച്ചാർ: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു. കണിച്ചാർ താഴെ ചാണപ്പാറയിലെ കുപ്പ മടത്തിൽ തോമസിന്റെ വീടാണ് സമീപത്തെ ഖാദി ബോർഡിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ കൂറ്റൻ മരം കടപുഴകി വീണ് തകർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button