Uncategorized
ഹജ്ജ്: കഴിഞ്ഞ വർഷം അവസരം ലഭിക്കാത്തവർക്ക് ഇത്തവണ മുൻഗണന

കണ്ണൂർ : ഇക്കഴിഞ്ഞ ഹജ്ജിന് അപേക്ഷിച്ച് കാത്തിരിപ്പ് പട്ടി കയിൽ ഉൾപ്പെട്ട് അവസരം ലഭി, ക്കാത്തവർ 2026ലെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കിൽ മുൻഗണന ലഭിക്കും. ഈ പരിഗ ണന ലഭിക്കുന്നതിന് അപേക്ഷി ക്കുന്ന സമയത്ത് കഴിഞ്ഞ വർഷത്തെ കവർ നമ്പർ രേഖപ്പെടുത്ത, ണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃ. തർ അറിയിച്ചു. പുതുതായി അപേ ക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷ ത്തെ കവറിൽ ഉൾപ്പെടാത്ത മറ്റാ രെയും പുതുതായി ഉൾപ്പെടുത്ത, രുത്. കഴിഞ്ഞ വർഷത്തേതല്ലാത്ത മറ്റൊരാളെ പുതുതായി ഉൾപ്പെടുത്തുകയാണെങ്കിൽ അത് പരി ഗണിക്കില്ല. ഈ കാറ്റഗറിയിൽ ‘അപേക്ഷിക്കുന്നതിന് അർഹരാ യവർ അപേക്ഷയിൽ ജനറൽ-ബി (വെയ്റ്റിങ് list)) വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. 2116 പേരാ ണ് 2025 ഹജ്ജിന് അപേക്ഷ സമർ പ്പിച്ച് അവസരം ലഭിക്കാത്തവർ.




