Uncategorized

പേരാവൂർ താലൂക്കാശുപത്രിയിൽ ഇ.എൻ.ടി സർജൻ ചാർജെടുത്തു

പേരാവൂർ : പേരാവൂർ താലൂക്കാശുപത്രിയിൽ ഇ.എൻ.ടി സർജൻ ചാർജെടുത്തു. താലൂക്കാസ്‌പത്രി ഇഎൻടി വിഭാഗത്തിൽ ഇഎൻടി സർജൻ ഡോ.എം. ആർ.രാകേഷ് കുമാർ (MBBS, MS(ENT)ആണ് ചാർജെടുത്തത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button