Uncategorized

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ വാവുബലി 24 ന്

കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ജൂലൈ 24 വ്യാഴാഴ്ച (കർക്കിടകം 8) രാവിലെ 5.30 ന് ആരംഭിക്കും.ക്ഷേത്രത്തിലും ത്രിവേണി സംഗമത്തിലും എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫോൺ :
0490 2413 700

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button