Uncategorized
ഇക്കര കൊട്ടിയൂർ; ബലിതർപ്പണം ജൂലൈ 24ന്

കൊട്ടിയൂർ:ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ജൂലൈ 24ന് നടക്കും. പുലർച്ചെ 5മണി മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും.