Uncategorized

സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി; പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്

സിപിഐയ്ക്ക് ആദ്യമായി വനിതാ ജില്ലാ സെക്രട്ടറി. സുമലത മോഹൻദാസിനെ പാലക്കാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ഐകകണ്ഠേനയാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. എല്ലാ വനിതകൾക്കും വേണ്ടി ഈ അംഗീകാരം സമർപ്പിക്കുകയാണെന്ന് സുമലത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button