Uncategorized
കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴി രാസലഹരി ഒഴുകുന്നു: ഡോഗ് സ്‌ക്വാഡിനെ വിന്യസിക്കാന്‍ കസ്റ്റംസ്

തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിലേക്ക് രാസലഹരി ഒഴുകുന്നു. ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളായി വിമാനത്താവളങ്ങള്‍ മാറുന്നു. തൂത്തുക്കുടി, തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ലഹരിക്കടത്ത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചാണ് ലഹരിക്കടത്ത് നടക്കുന്നത്. രാസലഹരി കണ്ടെത്താന്‍ പരിശോധന ശക്തമാക്കാനാണ് കസ്റ്റംസിന്റെ നീക്കം. ലഹരിപരിശോധനയ്ക്ക് ഡോഗ് സ്‌കോഡിനെ വിന്യസിക്കാനാണ് നീക്കം.




