Uncategorized
നിപ: പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

പാലക്കാട്, മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി ശേഖരിക്കുന്നുണ്ട്. അതില്‍ പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതും കൂടി ചേര്‍ക്കുന്നതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ മലപ്പുറം – 0483 2735010, 2735020, പാലക്കാട് – 0491 2504002 നമ്പരുകളില്‍ വിളിക്കുക.




