Uncategorized

കൊട്ടിയൂരിൽ സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു

കൊട്ടിയൂർ: തലക്കാണി സ്കൂളിലേക്ക് കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഗണപതി പുറത്ത് ആണ് അപകടം നടന്നത്. ആർക്കും പരിക്കുകളില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button