Uncategorized

പീപ്പിൾസ് അവാർഡ് വിതരണം 5ന്

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റിന്റെ അവാർഡ് വിതരണം ശനിയാഴ്ച രണ്ടിന് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.ഡോ. വി ശിവദാസൻ എംപി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി പത്മനാഭനും ഇന്ദ്രൻസും ചേർന്ന് പീപ്പിൾസ് അവാർഡ് വിതരണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button