Uncategorized

മറ്റൊരു വാഹനത്തിൽ തട്ടിയ ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപെട്ടു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കളമശ്ശേരി കല്ലുകുളം വീട്ടിൽ അൻസാർ (24 ) ആണ് മരിച്ചത്. മറ്റൊരു വാഹനത്തിൽ തട്ടി ബൈക്ക്, കെഎസ്ആർടിസി ബസിന് അടിയിൽപെടുകയായിരുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button