Uncategorized
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു; തകര്‍ന്ന് വീണത് 14-ാം വാര്‍ഡ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14 വാർഡാണ് പൊളിഞ്ഞുവീണത്. പൊലീസ് ഫയർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.