Uncategorized
യു. മുകുന്ദൻ ഒന്നാം ചരമവാർഷിക ദിനാചരണം; പുഷ്പാർച്ചനയും അനുസ്മരണയോഗവും ചേർന്നു

നെടുംപൊയിൽ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന നെടുംപോയിലെ യു.മുകുന്ദന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നിടുംപൊയിലിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോളയാട് മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാന്റെ അധ്യക്ഷതയിൽ കെ പി സി സി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം നിർവഹിച്ചു.
മമ്പറം ദിവാകരൻ, കെ വി ജോസഫ്, കെ സി കുരുവിള, എൻ അബ്ദുള്ള, പത്മനാഭൻ എന്നിവർ സംസാരിച്ചു.




