Uncategorized

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് സെന്റ് ജോസഫ് ടി ടി ഐയിലെ വിദ്യാർഥികൾ

മാനന്തവാടി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് ജോസഫ് ടിടിഐയിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും തീർത്തു. പ്രിൻസിപ്പൽ കെ ജെ ബെന്നി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ നിതിൻ വർഗീസ്, മിഥുനാ ജോസ്, ജോഫിൻ സാർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button