Uncategorized

യുവതി ആൺ സുഹൃത്തിനൊപ്പം വളപട്ടണം പുഴയിൽ ചാടി; ആൺ സുഹൃത്തിനായി തിരച്ചിൽ

കണ്ണൂർ: യുവതി ആൺ സുഹൃത്തിനൊപ്പം വളപട്ടണം പുഴയിൽ ചാടി.യുവതി നീന്തി രക്ഷപ്പെട്ടു.പുഴയിൽ കാണാതായ ആൺസുഹൃത്തിനായി തിരച്ചിൽ ആരംഭിച്ചു.ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയും സുഹൃത്തുമാണ് ഇന്ന് രാവിലെ പുഴയിൽ ചാടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button