Uncategorized
കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡണ്ട് കളത്തിൽ ദാസൻറെ 10-ാം ചരമ വാർഷികം ആചരിച്ചു

പേരാവൂർ: മുരിങ്ങോടിയിലെ കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡണ്ട് കളത്തിൽ ദാസൻറെ 10-ാം ചരമ വാർഷികം ആചരിച്ചു. കെ. കെ. വിജയൻ അധ്യക്ഷത യോഗം ഡി സി സി മെമ്പർ സുരേഷ് ചാലാറത്ത് അനുസ്മരണം നടത്തി ഉൽഘാടനം ചെയ്തു. സി.സുബാഷ് മാസ്റ്റർ, ബാബു ജോസ് കെ, മോഹനൻ കെ, അബ്ദുൾ സലാം എ കെ, മോഹൻദാസ് എൻ കെ, സെയ്ത് പി സി, കെ ബാലൻ, കെ ആർ ഗോപി, കെ കെ ഉണ്ണി കൃഷ്ണൻ, കെ പുഷ്പവല്ലി, നൂറുദ്ദീൻ മുള്ളേരിക്കൽ, ആർ പി രാഘവൻ, എസ് കെ ഇസ്മായിൽ, എൻ വി ജനാർദ്ദനൻ, ജോയ് എഴുത്തു പള്ളിക്കൽ എന്നിവർ സംസാരിച്ചു.




