Uncategorized
ദുർമന്ത്രവാദം നടത്തി വളർത്തു നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി; യുവതി പിടിയിൽ

ദുർമന്ത്രവാദം നടത്തി നായയെ കൊന്ന് ഫ്ലാറ്റിൽ തൂക്കി യുവതി. ബംഗലൂരുവിലാണ് സംഭവം. ബംഗാൾ സ്വദേശിയായ ത്രിപർണ പായകിനെ പൊലീസ് പിടികൂടി. നാല് ദിവസം മുൻപാണ് നായയെ കൊന്നത്. ഇന്ന് രാവിലെയാണ് യുവതിയുടെ ഫ്‌ളാറ്റിൽ നിന്ന് സംഭവം പുറത്തറിയുന്നത്. യുവതി ഫ്ലാറ്റിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.




