Uncategorized

മുഖ്യമന്ത്രി നിവേദനം സ്വീകരിക്കും

ജൂൺ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 11.30 വരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിലുള്ള മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button