Uncategorized
സീറ്റ് ഒഴിവ്

തോട്ടട ഗവ. വി.എച്ച്.എസ്.എസിൽ പ്ലസ് വൺ സയൻസ് ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിങ്ങ് പ്ലംബ്ലിങ്ങ് ജനറൽ വൊക്കേഷൻ കോഴ്സും ഇതോടൊപ്പം പഠിക്കാം. ഹെൽപ്പ് ഡെസ്ക്, അക്ഷയ കേന്ദ്രം എന്നിവ വഴി ജൂൺ 30നകം സപ്ലിമെന്ററി അപേക്ഷകൾ നൽകാം.
ഫോൺ: 9961455668,
9061361997, 9447319053




