Uncategorized

ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

2025-2026 അധ്യയന വർഷം സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് സ്ഥാപനമേധാവികൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷകൾ ജൂലൈ 15നകം ജില്ലാ ഐടിഡിപി പ്രൊജക്ട് ഓഫീസർക്ക് ലഭിക്കണം.
ഫോൺ- 04972700357

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button