Uncategorized
പെൺമക്കൾ നോക്കുന്നില്ല; 4 കോടി വിലയുള്ള സ്വത്തുക്കളുടെ രേഖകൾ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിമുക്ത ഭടൻ

തമിഴ്നാട്: പെൺമക്കൾ നോക്കാത്തതിനെ തുടർന്ന് 4 കോടി വിലയുള്ള സ്വത്തുക്കളുടെ രേഖകൾ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിമുക്ത ഭടൻ. തമിഴ്നാട് കേശവപുരം സ്വദേശി എസ് വിജയനാണ് തിരുവണ്ണാമല അരുൾമിഗു രേണുഗാമ്പാൾ അമ്മൻ ക്ഷേത്രത്തിന് ദാനം ചെയ്തത്. അതെ സമയം കുടുംബം സ്വത്ത് തിരിച്ചു പിടിക്കാൻ നിയമസഹായം തേടിയിട്ടുണ്ട്.




