Uncategorized
കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരുക്ക്

കൊട്ടിയൂർ ചുങ്കക്കുന്ന് മാടത്തുംകാവിലെ അജിൽ ജോർജിനാണ് പരുക്കേറ്റത്.വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ കുറുകെ വന്ന കാട്ടുപന്നി ബൈക്കിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം