Uncategorized

ഇന്നസെന്റിന്റെ കൊച്ചുമോനും, ടിനി ടോമിന്റെ മകനും അഭിനയിക്കുന്ന ‘ഹായ് ഗയ്സ്’

പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന “ഹായ് ഗയ്സ് ” എന്ന സിനിമയുടെ പൂജാ കർമ്മം, തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വെച്ച് നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button